കാലം, കാഴ്ച, ക്യാമറ

August 16, 2018

6:00 pm - 8:00 pm

B-hub, Mar Ivanios Vidyanagar, Nalanchira, Trivandrum-695015

Free


ലോക ഫോട്ടോഗ്രഫി ദിനത്തിന്  ബി-ഹബിന്റെ ക്ലിക്ക്

ക്യാമറക്ക് പിന്നിൽ നിന്ന് കാലത്തെ നോക്കുമ്പോൾ ഫോട്ടോഗ്രാഫർ കാണുന്നത് പലപ്പോഴും കാലത്തെ അതിജീവിക്കുന്ന കാഴ്ച്ചകളാണ് . ഈ കാഴ്ചകളിലേക്കും കാഴ്ചാനുഭവങ്ങളിലേക്കും ഒരു എത്തിനോട്ടം .

ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ബി-ഹബ് ഒരുക്കുന്ന ചിത്രസംവാദം.  

കാലം, കാഴ്ച, ക്യാമറ എന്ന വിഷയം മുൻനിർത്തി പ്രശസ്ത ഫോട്ടോഗ്രാഫർമാരായ ഷിജു ബഷീറും,  രഹാന റഫീഖും നയിക്കുന്ന ചർച്ചയിലേക്ക്  എല്ലാ ഫോട്ടോ കുതുകികൾക്കും സ്വാഗതം.

 

RSVP

 

Close

Book a Tour

Would you like to see our space before joining? Come and visit our coworking space. Please fill out the form and our manager will get back asap.

Bitnami